അങ്ങനെ ബ്ലോഗ്ഗെരുടെ കയ്യില്‍ നിന്നും ഈ പറമ്പ് അഥവാ ഈ കണ്ടം ഞാന്‍ മേടിച്ചിരിക്കുന്നു എന്ന്
അറിയിച്ചു കൊള്ളുന്നു...
വെറുതെ കമന്ടാമല്ലോ എന്ന് കരുതി മേടിച്ച് ഇട്ടതായിരുന്നു...
പിന്നെ തോന്നി, എന്തിനാ പറമ്പ് ഇങ്ങനെ വെറുതെ ഇട്ടിരിക്കുന്നത്... കുറച്ച് കൃഷി ഇറക്കിയാലെന്താ എന്ന്...
ന്റെ കയ്യില്‍ കൃഷി ഉണ്ടാകുമ്പോള്‍ എല്ലാം ഞാന്‍ അത് ഇവിടെ ഇറക്കുന്നതായിരിക്കും...
ആരെയും അറിയിക്കുന്നില്ല... എല്ലാവര്ക്കും സ്വാഗതം...!
Wednesday, November 21, 2007
Subscribe to:
Post Comments (Atom)
1 comment:
സ്വാഗതം
Post a Comment